തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വികേന്ദ്രീകൃതാസൂത്രണ പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും പ്രാതഃസ്മരണീയവുമായ ഉത്തരവാണിത്.
ഉത്തരവിന്റെ ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പ്രധാനകാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.
എ,ബി,സി, തുടങ്ങിയ കാറ്റഗറികളില്‍ വരുന്ന ഫണ്ടുകള്‍
ഹെഡ് ഓഫ് അക്കൗണ്ടുകള്‍
അലോട്ട്മെന്റ് നല്കുന്ന വിധങ്ങള്‍
തുക പിന്‍വലിക്കുന്ന വിധങ്ങള്‍
മുന്‍കൂര്‍ തുക പിന്‍വലിക്കുന്ന വിധം
നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് തുക അനുവദിക്കുന്ന വിധം
തുക ചെലവഴിക്കുന്ന വിധം
തുക പാഴാകലും അടുത്ത വര്‍ഷത്തേക്ക് തുടരലും എങ്ങനെ
അധികമായി തുക പിന്‍വലിക്കല്‍
സംയോജിതപ്രവൃത്തികള്
ഉറവിടത്തില്‍ കുറവു ചെയ്യല്‍
വര്‍ക്ക് ബില്ലുകളിലെ തിരിച്ചടവുകള്‍
ഫോമുകള്‍ പ്രിന്റ് ചെയ്യല്‍
നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ധനവിനിയോഗം
ചെലവ്-പുരോഗതി റിപ്പോര്‍ട്ട്
ക്യാഷ് ബുക്ക്
ധനവിനിമയങ്ങള്‍
ട്രഷറി ബില്‍ ബുക്ക്
ക്യാഷ് ചെസ്റ്റ്
കാഷ്യര്‍/അക്കൗണ്ടന്റ് (ആ സമയത്ത് ഹെഡ് അക്കൗണ്ടന്റ് തസ്തിക നിലവിലില്ല)
എ.സി.ആര്. (അപ്രോപ്രിയേഷന്‍ കണ്ട്രോള് രെജിസ്റ്റര്‍)
അനുരഞ്ജനം
സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍
ഈ ഉത്തരവിന്റെ അനുബന്ധങ്ങളില്‍ ഏറെ പ്രാധാന്യമുള്ള പല വിവരങ്ങളുമുണ്ട്.
മേജര്‍ ഹെഡ്ഡുകളുടെ ലിസ്റ്റ്
രെജിസ്റ്ററുകള്‍ (എ.സി.ആര്., പ്രോജക്ട് രെജിസ്റ്റര്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്വൈസ്..)
ഫോമുകള്‍ (റിക്വസിഷന്‍, ഓഥറൈസേഷന്, പ്രൊസീഡിംഗ്സ്, ടി.ആര്.59 എ & ബി, അലോട്ട്മെന്റ്, …)
നിര്വ്വഹണഉദ്യോഗസ്ഥരുടെ ലിസ്റ്റ്
ട്രഷറി കോഡുകള്‍ – തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കോഡുകള്‍
ഉത്തരവിന്റെ ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.